121 പേർക്ക്‌ രോഗമുക്തി 145 പേർക്ക്; സമ്പർക്കത്തിൽ 130



കാസർകോട്‌ ജില്ലയിൽ 145 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ്‌ 130 പേർക്ക്‌ രോഗം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ  അഞ്ചുപേർക്കും വിദേശത്ത് നിന്നെത്തിയ 10 പേർക്കും രോഗമുണ്ട്‌. 121 പേർ രോഗമുക്തി നേടി.    മംഗൽപാടി- (17), മഞ്ചേശ്വരം- (11), മുളിയാർ- (10), കാസർകോട്-, കാഞ്ഞങ്ങാട്- (9), മീഞ്ച- (8), അജാനൂർ, പള്ളിക്കര-,  തൃക്കരിപ്പൂർ- (7), പുല്ലൂർ പെരിയ, മടിക്കൈ-  (6), ചെറുവത്തൂർ-, ചെങ്കള- (5), കോടോം ബേളൂർ, കയ്യൂർ ചീമേനി-, പിലിക്കോട്, പൈവളിഗെ- (4), കുമ്പള- (3), ഈസ്റ്റ് എളേരി, പടന്ന, മധൂർ, നീലേശ്വരം, എൻമകജെ, ബദിയഡുക്ക, മൊഗ്രാൽപുത്തൂർ- (2-), പുത്തിഗെ-, ചെമ്മനാട്-, വലിയപറമ്പ, കിനാനൂർ കരിന്തളം, കള്ളാർ- (1) എന്നിവിടങ്ങളിലാണ്‌ രോഗികൾ.    വീടുകളിൽ 3589 പേരും സ്ഥാപനങ്ങളിൽ 1260 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4849 പേരാണ്. 214 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1131 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 291 പേരുടെ ഫലം ലഭിക്കാനുണ്ട്. 306 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.   Read on deshabhimani.com

Related News