ആർഎസ്‌പി ബ്രാഞ്ച് സെക്രട്ടറി 
സിപിഐ എമ്മിനൊപ്പം

ആർഎസ്‌പിയിൽനിന്ന് രാജിവച്ചെത്തിയ ബനഡിക്ടിനെ 
ജെ മേഴ്സിക്കുട്ടിഅമ്മ സ്വീകരിക്കുന്നു


ചവറ ആർഎസ്‌പിയിൽനിന്ന്‌ രാജിവച്ച ദളവാപുരം ബ്രാഞ്ച് സെക്രട്ടറി ബനഡിക്ട് (ഓലയിൽ തമ്പി)യെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്വീകരിച്ചു.  സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്സിക്കുട്ടിഅമ്മ പാർടി പതാകയും ഹാരവും നൽകി  സ്വീകരിച്ചു. ഏരിയ സെക്രട്ടറി ടി മനോഹരൻ, പി ആർ രജിത്ത്, കെ ലതീഷൻ, അശോകൻ, സജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News