കെല്‍ട്രോണിൽ ജേർണലിസം കോഴ്സ്‌



തൃശൂർ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം - ഓൺലൈൻ ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോത്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 30. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങൾ. പ്രിന്റ്, ഓൺലൈൻ, മൊബൈൽ ജേർണലിസം തുടങ്ങിയ വിഷയങ്ങൾ സിലബസിലുണ്ട്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്‌, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. അവസാന തീയതി സെപ്തം. 30. ഫോൺ : 9544958182, 8137969292.വിലാസം: കെൽട്രോൺ നോളേജ് സെന്റർ, സെക്കൻഡ്‌ ഫ്ലോർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജങ്ക്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014.കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്ലോർ, അംബേദ്‌കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673002.   Read on deshabhimani.com

Related News