കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി



 എരിഞ്ഞിപ്പുഴ  മുളിയാർ മേഖലയിൽ കാട്ടാനകൾ ഞായറാഴ്ച നശിപ്പിച്ചത് ഏഴ്‌ തെങ്ങ്, 10 കവുങ്ങ്, 200 വാഴകൾ. എരിഞ്ഞിപ്പുഴ ശങ്കര നാരായണ ഭട്ട്, ടി ഗോപിനാഥൻ നായർ എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്.   കൂടാതെ ജലസേചനത്തിനുള്ള പൈപ്പുകൾ, സ്പ്രിങ്ക്ളർ എന്നിവയും നശിപ്പിച്ചു. കാട്ടാനശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് കർഷകർ.  Read on deshabhimani.com

Related News