12 പൊലീസുകാർക്ക്‌ കോവിഡ്‌



പുൽപ്പള്ളി പുൽപ്പള്ളി സ്റ്റേഷനിലെ 12 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷന്റെ പ്രവർത്തനത്തിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പരാതികൾ മെയിലിൽ അയക്കാം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ സ്റ്റേഷനിൽ എത്താവൂവെന്ന് പുൽപ്പള്ളി സിഐ അറിയിച്ചു. Read on deshabhimani.com

Related News