141 പേർ‍ക്ക് കോവിഡ്



പാലക്കാട്  ജില്ലയിൽ 141 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു.  സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 10 പേർ, ഉറവിടം അറിയാത്ത 129 പേർ, രണ്ട്‌ ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിലുൾപ്പെടും. 193 പേർ‍ രോഗമുക്തരായി. ആകെ 2,571 പരിശോധന നടത്തി. രോഗ സ്ഥിരീകരണ നിരക്ക്‌ 5.48 ശതമാനം. ജില്ലയിൽ ആകെ ചികിത്സയിലുള്ളത്‌ 780 പേരാണ്‌. Read on deshabhimani.com

Related News