പുഷ്പോത്സവം 
ഇന്ന് 
സമാപിക്കും

കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാ​ഗമായി 
കവിണിശേരി ജനകീയ വായനശാല 
​ഗ്രന്ഥാലയം അവതരിപ്പിച്ച 
മെ​ഗാ തിരുവാതിര


കണ്ണൂർ  ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം തിങ്കളാഴ്ച സമാപിക്കും. വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ പൊലീസ്‌  മൈതാനിയിൽ സമാപന സമ്മേളനം സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. പുഷ്പോത്സവത്തിന്റെ  ഭാ​ഗമായി സംഘടിപ്പിച്ച  വിവിധ മത്സരവിജയികൾക്ക്‌ സമാപന സമ്മേളനത്തിൽ സമ്മാനം നൽകും. Read on deshabhimani.com

Related News