സർവകക്ഷി യോഗം നാളെ



കാസർകോട്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിക്കാൻ   സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും. ചൊവ്വ വൈകിട്ട്‌ നാലിന്‌  കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലാണ്‌ യോഗം. Read on deshabhimani.com

Related News