സംരഭകത്വ വികസന 
പരിശീലനം



കൊല്ലം സംസ്ഥാന വനിതാ വികസന കോർപറേഷൻ ജില്ലയിൽനിന്നുള്ള വനിതകൾക്കായി നടത്തുന്ന സംരഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. ആറു ദിവസമാണ് പരിശീലനം. പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിശീലനം, കുടുംബ വാർഷിക വരുമാനം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ എട്ടിനകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം.വിലാസം: ജില്ലാ കോ- –-ഓർഡിനേറ്റർ, സംസ്ഥാന വനിതാ വികസന കോർപറേഷൻ, എൻ തങ്കപ്പൻ മെമ്മോറിയൽ ഷോപ്പിങ്‌ കോംപ്ലക്സ്, ചിന്നക്കട ക്ലോക്ക് ടവറിന് സമീപം 691001. ഫോൺ: 9188666806, ഇമെയിൽ: dokollam@kswdc.org Read on deshabhimani.com

Related News