അനസ് എടത്തൊടിക 
ദേശാഭിമാനി വാർഷിക വരിക്കാരനായി

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയിൽനിന്ന് ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം 
ഏരിയാ സെക്രട്ടറി എൻ പ്രമോദ്‌ദാസ് ഏറ്റുവാങ്ങുന്നു


കൊണ്ടോട്ടി  ഫുട്ബോൾ താരം അനസ് എടത്തൊടികയെ വാർഷിക വരിക്കാരനാക്കി ദേശാഭിമാനി ക്യാമ്പയിന് കൊണ്ടോട്ടി ഏരിയയിൽ തുടക്കം. സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ്  ക്യാമ്പയിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. സിഐടിയു കൊണ്ടോട്ടി ഏരിയാ സെക്രട്ടറി വി പി മുഹമ്മദ്കുട്ടി, അലി മരക്കാർ, എം ശ്രീനിവാസൻ, ഗഫൂർ വട്ടപറമ്പ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News