മാസ്‌കില്ല; 259 പേർ കുടുങ്ങി



കൊല്ലം സിറ്റി പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 259 പേരിൽനിന്ന്‌ സാമൂഹ്യ അകലം പാലിക്കാത്തതിനും മറ്റ്‌ നിയമലംഘനത്തിനുമായി 165പേരിൽനിന്ന്‌ പിഴ ഈടാക്കി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്‌  76 കേസ്‌ രജിസ്റ്റർചെയ്തു.  Read on deshabhimani.com

Related News