മന്ത്രി 
എം വി ഗോവിന്ദൻ ഇന്ന്‌ ജില്ലയിൽ



കണ്ണൂർ മന്ത്രി എം വി ഗോവിന്ദൻ  ശനിയാഴ്‌ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.  രാവിലെ ഒമ്പതിന്‌ ധീരജിന്റെ കുടുംബത്തിന് എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നൽകുന്ന ധനസഹായം കൈമാറൽ–- ധീരജിന്റെ  തളിപ്പറമ്പിലെ വീട്ടിൽ.  രാവലലെ 10 വി വി യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം-–- കടവത്തൂർ. വൈകിട്ട് നാല് : ജീവൻ രക്ഷാ പ്രവർത്തന പരിശീലന പരിപാടി 'പുനർജനി' ഉദ്ഘാടനം- –-പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്‌കൂൾ. വൈകിട്ട്‌ ആറിന്‌ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സമ്മാനാർഹരായ വളപട്ടണം ശ്രീഭാരത് കളരിയിലെ വിദ്യാർഥികൾക്ക് അനുമോദനം- വളപട്ടണം. Read on deshabhimani.com

Related News