പത്തിരി ചുട്ട്, പുഞ്ചിരിപ്പകൽ

മലപ്പുറം രാജാജി പ്രീ പ്രൈമറി 
ടീച്ചേഴ്സ് ട്രെയിനിങിൽ 
നടന്ന പത്തിരി പരത്തൽ 
മത്സരത്തിൽ നിന്ന് 


 മലപ്പുറം റംസാനോടനുബന്ധിച്ച് മലപ്പുറം രാജാജി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്ങിൽ പത്തിരി പരത്തൽ മത്സരം സംഘടിപ്പിച്ചു. 15 മിനിറ്റിൽ 30 പത്തിരി പരത്തി കെ എം സുഹൈല, എം വി വിനീത എന്നിവർ ഒന്നാം സ്ഥാനം നേടി. കെ ജസീന –- ആയിശ സന ടീം രണ്ടും അനീസമോൾ, കെ പി ഹനീന മൂന്നും സ്ഥാനങ്ങൾ നേടി. ഹനീഫ് രാജാജി, എം റിയാസ് ബാബു, എം മുബഷിറ, എ കെ നിഹാല, അഖില, കെ ടി  ഫർസാന, പി നമിത, ജാസ്മീൻ, സി സുമയ്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News