മൂന്നാറില്‍ കടുവയുടെ ആക്രമണം: രണ്ട് പശുക്കളെ കൊന്നു



മൂന്നാർ> മൂന്നാറിൽ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. പെരിയവരെ ലോവർ ഡിവിഷൻ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ മേയാൻ വിട്ട പശുക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെയാണ് പശുക്കളുടെ ജ‍ഡം കണ്ടെത്തിയത്.   Read on deshabhimani.com

Related News