മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; ഒരു സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി



ഇടുക്കി> മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു സ്പില്‍വെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.  ജലനിരപ്പ് 141.40 അടിയായ സാഹചര്യത്തിലാണ് സ്പില്‍വെയിലെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.   Read on deshabhimani.com

Related News