ചില പാർട്ടികളിലെ യുവതികൾക്കടക്കം സൈബർ ആക്രമണം വാർത്താസമ്മേളനം നടത്തി പറയേണ്ട സ്ഥിതി; ഒളിയമ്പുമായി മുല്ലപ്പള്ളി



കോഴിക്കോട്‌ > സൈബർ ആക്രമണത്തെക്കുറിച്ച്‌ രാഷ്‌ട്രീയ പ്രസ്ഥാനത്തിലെ യുവതികൾക്കടക്കം വാർത്താസമ്മേളനം നടത്തി പറയേണ്ട സ്ഥിതി ഗൗരവമുള്ളതാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഹരിത’ നേതാക്കളുടെ പരാമർശം മറയാക്കിയായിരുന്നു  ഡിസിസി സംഘടിപ്പിച്ച ചടങ്ങിലെ വിമർശം. Read on deshabhimani.com

Related News