എം കെ സാനുവിന് കോവിഡ്



കൊച്ചി> പ്രൊഫ. എം കെ സാനുവിനെ കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ രത്നമ്മയും കോവിഡ് ബാധിച്ച് ആശുപത്രിയിലാണ്.   Read on deshabhimani.com

Related News