എം ജി പരീക്ഷകൾ മാറ്റി



കോട്ടയം> മഹാത്മാഗാന്ധി സർവകലാശാല ചൊവ്വാഴ്‌ച്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്. Read on deshabhimani.com

Related News