മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് ആറിന്



തിരുവനന്തപുരം > കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. സംസ്‌ഥാനത്ത്‌ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.   Read on deshabhimani.com

Related News