എറണാകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി



കൊച്ചി> എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചി വെട്ട് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് (47) മരിച്ചത്. ഒപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ കാണാനില്ല. ഇയാൾക്കായി തിരിച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News