മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍



പാലക്കാട്>  മയക്കുമരുന്നുമായി മണ്ണാര്‍ക്കാട് രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. കോട്ടോപ്പാടം സ്വദേശികളായ ഫിറോസ് ഖാന്‍, റിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.19 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.   Read on deshabhimani.com

Related News