കൊച്ചി മാലിന്യ സംസ്‌കരണം: സോണ്ടയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് സർക്കാർ- മന്ത്രി എം ബി രാജേഷ്



പാലക്കാട്‌> കൊച്ചി കോർപറേഷനിലെ മാലിന്യ സംസ്കരണ കരാറിൽ നിന്നും സോണ്ട കമ്പനിയെ ഒഴിവാക്കിയത് സർക്കാർ ആവശ്യപ്പെട്ടതിനാലാണെന്ന്‌ മന്ത്രി എം ബി രാജേഷ്. ക്രമക്കേടുകളും പിഴവുകളും കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നിർദേശം. മറ്റ് കോർപറേഷനുകളുമായുള്ള സോണ്ട കരാർ പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   Read on deshabhimani.com

Related News