ഭക്ഷ്യ വിഷബാധയേറ്റയാള്‍ മരിച്ചു



കൊച്ചി> ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.പറവൂര്‍ ചേന്ദമംഗലം സ്വദേശി ജോര്‍ജ് ആണ് മരിച്ചത്.പറവൂര്‍ മജിലിസ് ഹോട്ടലില്‍ നിന്നായിരുന്നു ജോര്‍ജിന് ഭക്ഷ്യവിഷബാധ ഏറ്റത്. മൂന്നുദിവസം മുന്‍പ് ആശുപത്രി വിട്ടിരുന്നു. ഇന്നലെ വീട്ടില്‍ വച്ച് മരിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി   Read on deshabhimani.com

Related News