കൊച്ചിയിൽ ഭാര്യയെ ഭ‍ർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു



കൊച്ചി> എളമക്കരയിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി ഗുരുതരവസ്ഥയിൽ. എളമക്കര ഭവൻസ് സ്‌കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിക്കാണ് വെട്ടേറ്റത്. ഭർത്താവ് മണികണ്‌ഠനാണ് വെട്ടിപരിക്കേൽപ്പിച്ചത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്.  ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News