യുവാവിനെ റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി



തൃശൂര്‍> കൊടുങ്ങല്ലൂരില്‍ യുവാവിനെ റോഡരികിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വാഹനാപകടത്തിലാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശൃംഗപുരം കിഴക്ക് രാമശേടത്ത് പ്രദീപിന്റെ മകന്‍ ധനേഷ് (30) ആണ് മരിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.   Read on deshabhimani.com

Related News