മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന



മലപ്പുറം> മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. അനധികൃത നിയമനം സംബന്ധിച്ച പരാതിയിലാണ് പരിശോധന. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. Read on deshabhimani.com

Related News