മഹിപാൽ യാദവിനെ എക്‌സൈസ്‌ കമീഷണറായി നിയമിച്ചു



തിരുവനന്തപുരം> കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന എഡിജിപി മഹിപാൽ യാദവിനെ എക്‌സൈസ്‌ കമീഷണറായി നിയമിച്ചു. എസ്‌ ആനന്ദ കൃഷ്‌ണൻ വിരമിച്ച ഒഴിവിലാണ്‌ നിയമനം.     Read on deshabhimani.com

Related News