എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടി



തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നാലു മാസത്തേയ്ക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിന് മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.   Read on deshabhimani.com

Related News