മുപ്പത്‌ വർഷത്തിനുശേഷം യുഡിഎഫിന്‌ തോൽവി; ഇടുക്കി ഉടുമ്പന്നൂരിൽ എൽഡിഎഫിന്‌ ജയം



ഇടുക്കി > ഉടുമ്പന്നൂർ പഞ്ചായത്ത് വെള്ളാന്താനം വാർഡിൽ എൽഡിഎഫിന് ചരിത്ര വിജയം. എൽഡിഎഫിലെ ജിൻസി സാജൻ 233 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ മിനി ബെന്നിയെ പരാജയപ്പെടുത്തി. യുഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുക്കുകയായിരുന്നു. ജിൻസി സാജന് 612 ഉം മിനി ബെനിക്ക് 381 ഉം ബിജെപിയിലെ കെ കെ ഷൈനി മോൾ 59 വോട്ടും നേടി.   Read on deshabhimani.com

Related News