വെള്ളത്തൂവലിനു സമീപം ഉരുള്‍ പൊട്ടല്‍



അടിമാലി> തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴയില്‍ വെള്ളത്തൂവലിനു സമീപം ശല്യാംപാറയില്‍ ഉരുള്‍പൊട്ടി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു . വളളിമടത്തില്‍ ലിബിന്റെ വീടാണ് തകര്‍ന്നത്.  വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴക്കാണ്. വെള്ളത്തൂവല്‍ അടിമാലി റോഡിലെ ഗതാഗതം സ്തംഭിച്ചു. ഉരുള്‍പൊട്ടി വന്ന മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്.   Read on deshabhimani.com

Related News