കോന്നിയിൽ കെഎസ്ആർടിസി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്



പത്തനംതിട്ട> കോന്നി ഇളകൊള്ളൂരിൽ കെഎസ്ആർടിസി ബസ് കാറിലും പള്ളിയുടെ കമാനത്തിലും ഇടിച്ചു കയറി നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അടക്കം മൂന്ന് പേരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.   Read on deshabhimani.com

Related News