കൊച്ചിയിൽ വീണ്ടും കൊലപാതകം; കലൂരിൽ ഗാനമേളക്കിടെ യുവാവിനെ കുത്തിക്കൊന്നു



കൊച്ചി > കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News