ഐഎസ്എൽ: കൊച്ചി മെട്രോ ഇന്ന് 11 മണിവരെ



കൊച്ചി> ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ഇന്ന് ജെഎൽഎൻ മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് 11 മണിക്ക് ആയിരിക്കും. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്നവർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം. Read on deshabhimani.com

Related News