VIDEO - കേരള ടൂറിസം വിവരങ്ങൾ വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ്‌ പുറത്തിറക്കി മോഹൻലാൽ



തിരുവനന്തപുരം > കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിച്ച്‌ ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ  പരിചയപ്പെടുത്താനും സാധിക്കും. മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഒപ്പമുണ്ടായിരുന്നു.   Read on deshabhimani.com

Related News