കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു



തിരുവനന്തപുരം> കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്‌തു. ചൊവ്വാഴ്‌ച രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്‌റ്റ് ചെയ്‌തു. പൊലീസിന്റെ ഔദ്യോഗിക വീഡിയോകള്‍ അടക്കമുള്ളവയാണ് ചാനലില്‍ നല്‍കിയിരുന്നത്.   Read on deshabhimani.com

Related News