വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം HB 727990 ടിക്കറ്റിന്



തിരുവനന്തപുരം> കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 ഫലം പ്രഖ്യാപിച്ചു.  HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ IB 117539 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 250 രൂപയായിരുന്നു വിഷു ബംപർ ടിക്കറ്റ് വില. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഒന്നാം സമ്മാനം (10 കോടി)- HB 727990 സമാശ്വാസ സമ്മാനം (1,00,000)- VB 727990, IB 727990, SB 727990, KB 727990 രണ്ടാം സമ്മാനം (50 ലക്ഷം)- IB 117539 മൂന്നാം സമ്മാനം (5 Lakhs)- VB 143234, IB 520301, SB 270896, HB 163414, UB 205752, KB 395285, VB 279627, IB 601095, SB 575608, HB 755910, UB 282260, KB 110895. നാലാം സമ്മാനം  (1ലക്ഷം)- 29825 അഞ്ചാം സമ്മാനം (5,000)- 0151,  0360,  0927,  1028,  1139,  1413,  2204,  2306,  2431,  3502,  3983,  4206,  4443,  4687,  5005,  5087,  5476,  5542,  5736,  5794,  5800,  6128,  6184,  6208,  6488,  6510,  7414, 7453,  8140,  8478,  9006,  9076,  9533,  9662, 9769,  9905   Read on deshabhimani.com

Related News