വിഴിഞ്ഞം സമരം നിയമസഭ ചർച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി



തിരുവനന്തപുരം> വിഴിഞ്ഞം സമരസമിതി നടത്തുന്ന തുറമുഖവിരുദ്ധ സമരം നിയമസഭയിൽ ഇന്ന് ഉച്ചയ്‌ക്ക് ഒന്നിന് ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് അനുമതി നൽകി. സഭ നിര്‍ത്തി വെച്ച് രണ്ടുമണിക്കൂർ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.   Read on deshabhimani.com

Related News