പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാള്‍ അന്തരിച്ചു



പാലക്കാട്> പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാള്‍  അന്തരിച്ചു. പ്ലാച്ചിമട കൊക്കകോളയ്‌ക്കെതിരായ ജനകീയ സമരത്തില്‍ ഏറ്റവും കൂടുതല്‍ സമരപ്പന്തലില്‍ സത്യാഗ്രഹം അനുഷ്ഠിച്ച സമരപോരാളിയാണ് കന്നിയമ്മാള്‍. കോളക്കമ്പനി പിടിച്ചെടുക്കല്‍ സമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ദുര്‍ബല ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച കന്നിയമ്മയ്ക്ക് രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ ഏര്‍പ്പെടുത്തിയ 2017 ലെ സ്വാഭിമാന്‍ പുരസ്‌കാരവും ലഭിച്ചു   Read on deshabhimani.com

Related News