തലശേരി ബിഷപ്പ്‌ പറഞ്ഞത്‌ യാഥാർഥ്യമെന്ന്‌ കെ സുധാകരൻ



തിരുവനന്തപുരം > തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത്‌ യാഥാർഥ്യമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ. അദ്ദേഹത്തിന്റെ പ്രസ്‌താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് സിപിഐ എം വളഞ്ഞിട്ട് ആക്രമിക്കുന്നത്. കണ്ണൂരിൽ സിപിഐ എം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാർഥ വസ്‌തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാമെന്നും സുധാകരൻ പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News