ഐപിഎസ്‌ തലപ്പത്ത്‌ മാറ്റം; മായ വിശ്വനാഥ്‌ പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി



തിരുവനന്തപുരം > ഐപിഎസ് തലപ്പത്ത് മാറ്റം. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട്  എസ് പി മായ വിശ്വനാഥകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്‌പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ചിലേക്കും മാറ്റി.   Read on deshabhimani.com

Related News