അട്ടപ്പാടിയിലെ ശിശുമരണം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു



തിരുവനന്തപുരം > അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഡയറക്‌ട‌ര്‍ക്കാണ്‌ മന്ത്രി നിര്‍ദേശം നല്‍കിയത്‌. Read on deshabhimani.com

Related News