ഇടുക്കി മെഡിക്കല്‍ കോളേജിന്‌ അംഗീകാരം; ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും



ഇടുക്കി > ഇടുക്കി മെഡിക്കല്‍ കോളേജിന്‌ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. 100 എംബിബിഎസ് സീറ്റുകള്‍ക്കാണ്‌ അനുമതി. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News