ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് 5 മരണം



ലക്‌നൗ> ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ദമ്പതികളും മക്കളും ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു.സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്) എന്നിവരാണ് മരിച്ചത്.കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല   Read on deshabhimani.com

Related News