കെഎസ്ആർടിസി തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി; സ്വകാര്യ ബസുടമകൾക്ക് തിരിച്ചടി



കൊച്ചി > 140 കിലോമീറ്ററിന് മുകളിലുള്ള പെർമിറ്റുകൾ ഏറ്റെടുക്കാനുള്ള കെഎസ്ആർടിസി തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി. തീരുമാനം സ്റ്റേ ചെയ്യണമെന്ന ബസ്സുടമകളുടെ വാദം കോടതി അംഗീകരിച്ചില്ല.   Read on deshabhimani.com

Related News