1,000 കോടി വില വരുന്ന മയക്കുമരുന്ന് പിടികൂടി



ചെന്നൈ> ചെന്നൈയില്‍ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കന്‍ പൗരന്മാര്‍ പിടിയില്‍.എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവര്‍ താമസിച്ചിരുന്നതെന്നു എന്‍സിബി പറഞ്ഞു.   Read on deshabhimani.com

Related News