ചരിത്രം തിരുത്തി തുലാവർഷം; സംസ്ഥാനത്ത് ആദ്യമായി 1000 മില്ലിമീറ്റർ മഴ



തിരുവനന്തപുരം > ചരിത്രത്തിലാദ്യമായി തുലാവർഷ സീസണിൽ സംസ്ഥാനത്ത് 1,000 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. സീസൺ അവസാനിക്കാൻ 28 ദിവസം ബാക്കി നിൽക്കെയാണ് മഴ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത്. കേരളം: തുലാവർഷ സീസണിലെ മഴ 2021 October 1- December 3 (ലഭിച്ച മഴ, അധികമഴ%) കേരളം: 1,000 മിമീ (116%) കാസർകോട്: 825 (150%) കണ്ണൂർ: 857 (141%) വയനാട്: 566.1 (80%) കോഴിക്കോട്:  1,016.4( 138%) മലപ്പുറം: 813.4 (76%) പാലക്കാട്: 803.8 (110%) തൃശൂർ: 945.1 (94%) എറണാകുളം: 989.2 (105%) ഇടുക്കി: 1194.2 (124%) കോട്ടയം: 1,172.3 (134%) ആലപ്പുഴ: 912.4(68%) പത്തനംതിട്ട: 1,641.6 (191%) കൊല്ലം: 1243.3 (112%) തിരുവനന്തപുരം: 973.4 ( 96%). Read on deshabhimani.com

Related News