കണ്ണൂരിൽ സ്‌കൂളുകൾക്ക് നാളെ അവധി



കണ്ണൂർ > കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് ജൂലൈ ഏഴ് വ്യാഴാഴ്‌ച ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അംഗൻവാടികൾ, മദ്രസ്സകൾ എന്നിവയ്‌ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്കു അവധി ബാധകമല്ല. Read on deshabhimani.com

Related News