ന്യൂനമർദം: തിങ്കൾ മുതൽ മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന്‌  സംസ്ഥാനത്ത്‌ തിങ്കൾ മുതൽ നേരിയ മഴയ്‌ക്ക്‌ സാധ്യത. തിങ്കൾ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. Read on deshabhimani.com

Related News