ഹരിത: തീരുമാനം മാറ്റില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി



മലപ്പുറം> ഹരിത വിഷയത്തിൽ മുസ്ലിംലീഗ്‌ തീരുമാനം മാറ്റില്ലെന്ന്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ്‌ എടുത്തത് കൂട്ടായ തീരുമാനമാണ്‌. എല്ലാ നേതാക്കളോടും കൂടിയാലോചിച്ചിരുന്നു. ലീഗിന്റെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടേതാണ്. അതിൽ മാറ്റംവരുത്താറില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. Read on deshabhimani.com

Related News