ചെമ്പക്കൊല്ലിയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു



ഗൂഡല്ലൂർ > ആദിവാസി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. നീലഗിരി ജില്ല ദേവർഷോല പഞ്ചായത്ത് ചെമ്പക്കൊല്ലി ആദിവാസി കോളനിയിലെ കരിയൻ മകൻ കുട്ടൻ അൻപതാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ.   Read on deshabhimani.com

Related News